നൂറ് കോടി പെട്ടിയിലാക്കി KGF | filmiobeat Malayalam

2018-12-27 520

KGF box office collections the yash starrer continues its glorious run
ഒരാഴ്ച പിന്നിടുമ്പോള്‍ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കെജിഎഫിന് കഴിയുമെന്നാണ് സൂചന.കേരളം, തമിഴ്‌നാട്, ആന്ധ്ര-തെലുങ്കാന തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സിനിമ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസിനെത്തി വെറും അഞ്ച് ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം